Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
 
ബിനീഷ് കോടിയേരി വിവാഹിതനായി
 
 
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി വിവാഹിതനായി. തിരുവനന്തപുരത്ത് പിടിപി നഗറിലെ പ്രവാസി മലയാളി പ്രദീപിന്റെയും മിനിയുടെയും മകള്‍ റിനീറ്റയാണ് വധു. ഇന്ന് വിവാഹനിശ്ചയമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിശ്ചയദിവസം തന്നെ വിവാഹവും നടത്തുകയായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 
 
 
Added on:22nd August 2009 11:50:48 PM