അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
16th October 2016 11:14:48 PM
Bookmark and Share
 
 
പ്രവാചകനെ വരയ്‌ക്കാന്‍ മല്‍സരം: പാകിസ്‌താനില്‍ ഫേസ്‌ബുക്ക്‌ നിരോധിച്ചു
ലഹോര്‍: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫെയ്സ് ബുക്ക് പാക്കിസ്ഥാനില്‍ തത്കാലത്തേക്ക് നിരോധിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ പോസ്റ്റു ചെയ്യുന്ന മത്സരം വെബ്സൈറ്റില്‍ പ്രചരിച്ചത് രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ലഹോര്‍ ഹൈക്കോടതി അധികൃതര്‍ക്ക് വെബ്സൈറ്റ് ബ്ളോക്കു ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. വെബ്സൈറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമിക് ലോയേഴ്സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേലാണ് നടപടി. മേയ് 31 വരെയാണ് നിരോധനം. സംഭവത്തില്‍ രാജ്യാന്തര ശ്രദ്ധ ക്ഷണിക്കാന്‍ കോടതി വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
Reported by Manorama
19th May 2010 07:05:06 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS