Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ഓണം വരുമ്പോള്‍
ണം വരുമ്പോള്‍
മനസിനുള്ളില്‍
ഓളമടിക്കുന്ന-
തെന്തു കുഞ്ഞേ

ഭുതകാലത്തിന്റെ
നന്മയാണോ
ഭാവികാലത്തിന്റെ
പ്രതീക്ഷയാണോ?

ഓണം വരുന്നേര-
മോമനിക്കാന്‍
ചിത്തത്തില്‍
ബാക്കയെന്തുള്ളു കുഞ്ഞേ?

ഇനിയും മരിക്കാത്ത
സ്വപ്‌നമാണോ?
വരാനിരിക്കും
വസന്തമാണോ?

ഓണം വരുമ്പോള്‍
കരളിനുള്ളിള്‍
മുറിവായ്‌ നീറ്റുന്ന-
തെന്തു കുഞ്ഞേ?

കൈവിട്ടുപോയ
സുഖങ്ങളാണോ
വഴിവിട്ടുപോയ
സമൃദ്ധിയാണോ?

ഓണപ്പുലരിയി-
ലോര്‍മ വന്നു
കണ്ണു നിറയ്‌ക്കുന്ന-
തെന്തു കുഞ്ഞേ?

വര്‍ത്തമാനത്തിന്റെ-
ദു:ഖമാണോ
ജീവിതത്തിന്റെ
മധുരമാണോ?

-രവീന്ദ്രന്‍ പാടി
23rd August 2010 03:41:11 PM
Raveendran Padi
 
Comments for this news
 
Name: Date:
Comments:
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS