Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഉഡുപ്പി അറവുശാലയില്‍ റെയ്ഡ്; ഉടമസ്ഥന്‍ അറസ്റ്റില്‍
 
ഉഡുപ്പി: ഉഡുപ്പിയിലെ അറവുശാലയില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഉടമസ്ഥനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി കാപ്പു മലര്‍ഗ്രാമത്തിലെ ന്യൂമന്‍സിലില്‍ ഹിദായത്തുല്ലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റംസാനോടനുബന്ധിച്ച് അറവിനായി കൊണ്ടുവന്ന 19 അറവുമൃഗങ്ങളും 50 കിലോ ഇറച്ചിയും പോലീസ് പിടിച്ചെടുത്തു. ഹിദായത്തുല്ലയുടെ സഹായികളായ ഫയാസ്, ഉമര്‍ എന്നിവരെ പോലീസ് തിരയുന്നു. അനധികൃതമായാണ് അറവുശാല പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് കാപ്പു എസ്.ഐ മോഹന്‍ കൊട്ടാരി പറഞ്ഞു.
30th August 2010 11:20:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations