Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
റിട്ട. ടെലിഫോണ്‍ സൂപ്പര്‍ വൈസര്‍ കെ.വി കുഞ്ഞികൃഷ്‌ണ മാരാര്‍ നിര്യാതനായി
 
കണ്ണൂര്‍: റിട്ട. ടെലിഫോണ്‍ സൂപ്പര്‍ വൈസര്‍ കുഞ്ഞിമംഗലം മീത്തലെവീട്ടില്‍ കെ.വി കുഞ്ഞികൃഷ്‌ണ മാരാര്‍ (90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച വൈകുന്നേരം 4.30 ന്‌ കുഞ്ഞിമംഗലം ശ്‌മശാനത്തില്‍. ഭാര്യ: പരേതയായ എം.വി ലക്ഷ്‌്‌മിക്കുട്ടിയമ്മ. മക്കള്‍: ലളിത, കൃഷ്‌ണപ്രസാദ്‌ (ജെഡബ്‌ള്യൂഎം ഓര്‍ഡിനന്‍സ്‌ ഫാക്‌്‌ടറി, ചെന്നൈ), ബാബുരാജ്‌ (റിട്ട എഇഒ, മാടായി), വിജയലക്ഷ്‌മി, സുമതി (റിട്ട. അധ്യാപിക, ദാറുല്‍ ഇമാന്‍ എല്‍പിഎസ്‌, കണ്ണപുരം), ജയപ്രകാശ്‌ (ന്യൂഇന്ത്യ അഷ്വറന്‍സ്‌ കമ്പനി, തലശേരി). മരുമക്കള്‍: കെ.വി രാജഗോപാലന്‍ (പള്ളിക്കുന്ന്‌), വി.വി ശശിധരന്‍ (ഖത്തര്‍), എ.വി ശശിധരന്‍ (എസ്‌ബിടി ചീഫ്‌്‌ മാനേജര്‍, പയ്യന്നൂര്‍), കെ.വി സുശീല, എം. പുഷ്‌പലത, എന്‍.ഇ രാജശ്രീ. സഹോദരങ്ങള്‍: കുഞ്ഞിരാമ മാരാര്‍ (തോട്ടട), നാരായണി, സരോജിനി, പരേതരായ നാരായണമാരാര്‍, ബാലഗംഗാധരമാരാര്‍.
30th August 2010 04:52:02 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations