Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
 
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ റിമാന്റില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ അഞ്ചാം അതിവേഗ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ചയാണു മഅ്ദനിക്കുവേണ്ടി അഡ്വ. പി ഉസ്മാന്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹരജി അതിവേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ടു വെള്ളിയാഴ്ച നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷാ വേളയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച തടസ്സവാദങ്ങളും നടപടിക്രമങ്ങളും പരിഗണിക്കാതെ ജാമ്യാപേക്ഷ അതിവേഗം തീര്‍പ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ജാമ്യാപേക്ഷയോടൊപ്പം സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയോടെ വാദം പൂര്‍ത്തിയായി വെള്ളിയാഴ്ചയ്ക്കകം ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവുമെന്നാണു സൂചന.
30th August 2010 12:45:27 AM
 
 
Comments for this news
 
Name: shafikumith Date: 30th October 2010 03:57:32 PM
Comments: ayi
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations