Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഐ.സി.സി റാങ്കിംഗ്‌: ധോണിക്ക്‌ ഒന്നാം സ്ഥാനം നഷ്‌ടമായി
ദുബായ്‌: ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണിക്ക്‌ ഒന്നാം സ്ഥാനം നഷ്‌ടമായി. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സാണ്‌ നിലവില്‍ ഒന്നാം സ്ഥാനത്ത്‌. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വീരേന്ദര്‍ സേവാഗ്‌ എട്ടാം സ്ഥാനത്തെത്തി. പരമ്പരയില്‍ കളിക്കാതിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നാല്‌ സ്ഥാനങ്ങള്‍ താഴോട്ട്‌ പോയി 10 സ്ഥാനത്തെത്തി. പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന പ്രവീണ്‍ കുമാര്‍ ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ആദ്യമായാണ്‌ പ്രവീണ്‍ കുമാര്‍ ആദ്യ പത്തില്‍ സ്ഥാനം നേടുന്നത്‌. ടീം പട്ടികയില്‍ ഇന്ത്യ രണ്‌ടാം സ്ഥാനത്താണ്‌.
Reported by Deepika
29th August 2010 10:41:13 PM
 
 
Comments for this news
 
Name: jerry shehzad Date: 31st August 2010 12:53:05 AM
Comments: bad luck for sachin.................. keep it up sehwag.................
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations