Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ സമ്മേളനം ആഗസ്ത് 31ന്
Kottakkal Sivaraman
 
കാസര്‍കോട്: പ്രശസ്ത കഥകളി ആചാര്യനായിരുന്ന കോട്ടക്കല്‍ ശിവരാമന് കാസര്‍കോട് കേന്ദ്രീയ സര്‍വകലാശാലയും കാസര്‍കോടന്‍ കൂട്ടായ്മയും സംയുക്താഭിമുഖ്യത്തില്‍ ആദരാഞ്ജലി ചടങ്ങ് സംഘടിപ്പിക്കും. ആഗസ്ത് 31 ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്രീയ സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ മധു അനുസ്മരണ പ്രഭാഷണം നടത്തും. എം.ആര്‍ രാജന്‍ സംവിധാനം ചെയ്ത കോട്ടക്കല്‍ ശിവരാമനെ കുറിച്ചുള്ള 'മിനുക്ക്' എന്ന ഡോക്യുമെന്ററി പ്രദര്‍ശന ഉദ്ഘാടനം കാര്‍ട്ടൂണിസ്റ്റ് ഉണ്ണി നിര്‍വ്വഹിക്കും. കോട്ടക്കല്‍ മധുവും സംഘവും അവതരിപ്പിക്കുന്ന കഥകളി പദക്കച്ചേരിയോടെ സമ്മേളനം സമാപിക്കും.
29th August 2010 06:24:00 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations