Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മാസാന്ത ദിഖ്‌ര്‍ ഹല്‍ഖയും ബദര്‍ അനുസ്മരണവും ഇഫ്‌താര്‍ സംഗമവും ഞായറാഴ്‌ച
കുണിയ: "റമളാന്‍ വിശുദ്ദിയുടെ തണല്‍" എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കുണിയ യൂനിറ്റ് എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ബദര്‍ അനുസ്മരണവും ഇഫ്‌താര്‍ സംഗമവും ഞായറാഴ്‌ച കുണിയ സുന്നി സെന്‍ററില്‍ നടക്കും. പരിപാടികള്‍ക്ക് ഇസ്മയില്‍ സഅദി പറപ്പള്ളി നേതൃത്വം നല്‍കും. സിദ്ദിക്ക് സഖാഫി ,അബ്ദുല്‍ നസീര്‍ നിസാമി,അബ്ദുല്‍ കരീം സഖാഫി അല്‍ കാമിലി തുടങ്ങിയവര്‍ സംബന്ധിക്കും.
29th August 2010 06:19:19 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations