Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
റോഡരികില്‍ നില്‍ക്കുകയായിരുന്ന വൃദ്ധന്‍ കാറിടിച്ച് മരിച്ചു
Photo: Zubair Pallikkal
 
കാസര്‍കോട്: റോഡരികില്‍ നില്‍ക്കുകയായിരുന്ന വൃദ്ധന്‍ കാറിടിച്ച് മരിച്ചു. നുള്ളിപ്പാടിയിലെ രാമസ്വാമി പട്ടാളി(75)യാണ് മരിച്ചത്. നുള്ളിപ്പാടിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ കെ.എല്‍ 14 സി 9943 നമ്പര്‍ അമ്പാസിഡര്‍ ടൂറിസ്റ്റ് കാര്‍ വന്ന് ഇടിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമിത വേഗതയില്‍ വിദ്യാനഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാമസ്വാമിയെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ട് പോകുന്ന വഴിയിലാണ്‌ മരണം സംഭവിച്ചത്. നുള്ളിപ്പാടി ഭജന മന്ദിരത്തിലെ ഗുരുസ്വാമിയായിരുന്നു രാമസ്വാമി.

ഭാര്യ: സീത. മക്കള്‍: ശാരദ, സഞ്ജീവന്‍, രാഘവന്‍, മരുമക്കള്‍: മാലതി, ചന്ദ്ര പട്ടാളി.

29th August 2010 06:09:15 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations