Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പോലീസിനെ അക്രമിച്ചതായി പരാതി
കാസര്‍കോട്‌: പോലീസിനെ അക്രമിച്ചതായി പരാതി. ചൗക്കി ആസാദ്‌ നഗറിലെ അബൂബക്കര്‍ സിദ്ദീഖ്‌, ഭാര്യ സഫിയ, ഉമ്മ ഖദീജ എന്നിവര്‍ക്കെതിരെയാണ്‌ പരാതി. കുമ്പള എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘത്തെയാണ്‌ അക്രമിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ആറോളം കളവ്‌ കേസിലെ വാറന്റ്‌ പ്രതിയായ ആബൂബക്കര്‍ സിദ്ദീഖിനെ പിടിക്കാന്‍ ഇന്ന്‌ പുലര്‍ച്ചെ ആസാദ്‌ നഗറിലെ സിദ്ദീഖിന്റെ വീട്ടെലെത്തിയപ്പോഴാണ്‌ ആക്രമിച്ചതെന്ന്‌ പറയുന്നു. വീണ്ടും രാവിലെ കൂടുതല്‍ പോലീസ്‌ സന്നാഹങ്ങളുമായി വീട്ടിലെത്തിയെങ്കിലും വീട്‌ പൂട്ടിക്കിടക്കുന്നതായും പോലീസ്‌ പറഞ്ഞു. സിദ്ദീഖിനെ കൂടാതെ കണ്ടാലറിയുന്ന മറ്റു മൂന്ന്‌ പേര്‍ക്കെതിരെയും പോലീസ്‌ കേസെടുത്തു.
29th August 2010 02:17:36 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations