Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
യംഗ് ചാലഞ്ചേഴ്സ് ക്ലബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
 
മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. തുടര്‍ച്ചയായ പത്താം വര്‍ഷത്തിലും ജാതി- മത- രാഷ്ട്രീയ ഭേദമന്യെ 2000-ഓളം ആള്‍ക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചത്. നോമ്പുതുറ വിഭവങ്ങളെ കൂടാതെ നെയ്ച്ചോര്‍ പൊതിയും വിതരണം ചെയ്തു.

സി.ടി അഹ്‌മദലി എം.എല്‍.എ, മുഹമ്മദ് ഹനീഫ് നിസാമി തുടങ്ങി രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ നോമ്പുതുറയില്‍ സംബന്ധിച്ചു.

29th August 2010 02:09:06 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations