Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിമാനപകടം: കുടുംബാംഗങ്ങളുടെ യോഗം ചേര്‍ന്നു
Photo: Achu Kasaragod | Zubair Pallikkal
 
കാസര്‍കോട്: മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുടെ യോഗം കാസര്‍കോട് സിറ്റി ടവറില്‍ ആരംഭിച്ചു. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും, ദുരന്തത്തില്‍പ്പെട്ട് കാണാതായ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ മുഹമ്മദ് ബ്യാരി അധ്യക്ഷത വഹിച്ചു. എന്‍.എ സുലൈമാന്‍, അബ്ദുല്‍ റസാഖ്, ഡോ.മായാബു ബ്യാരി, ഡോ.ജയസിംഹ ഷെട്ടി, അബ്ദുല്‍ ബൈയ്ത് തുടങ്ങിയവര്‍ സംസാരിച്ചു. കളിങ്ങോന്‍ നാരായണന്‍ സ്വാഗതവും, അബ്ദുല്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
29th August 2010 12:06:16 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations