Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കെ.കെ.ഐ.സി മസ്ജിദുല്‍ കബീര്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
 
കുവൈത്ത്: വിശുദ്ധ റമദാനിന്റെ പുണ്യനാളുകളെ വിശ്വാസത്തിന്റെ വെളിച്ചം സ്വീകരിച്ചുകൊണ്ട് ധന്യമാക്കാനും മുന്‍ഗാമികളുടെ പാതയില്‍ ഉറച്ചുനിന്ന് കൊണ്ട്  ഇസ്ലാമിന്റെ സന്ദേശവാഹകരായിത്തീരാനും കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ മസ്ജിദുല്‍കബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ആഹ്വാനം ചെയ്തു. അബ്ദുര്‍റഊഫ് നദ്വി , അബ്ദുല്‍ മജീദ്സ്വലാഹി , അഹ്മദ് അനസ് മൌലവി എന്നിവര്‍ പ്രസംഗിച്ചു . പി എന്‍ അബ്ദുല്ലത്തീഫ് മദനി , അദ്ധ്യക്ഷത വഹിച്ചു ,അബ്ദുല്‍ ഹഖ് സുല്ലമി , ജഅ്ഫര്‍ സലഫി , എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു .ടി പി അബ്ദുല്‍ അസീസ് സ്വാഗതവും എന്‍ കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
29th August 2010 11:01:43 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations