Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കാറില്‍ കടത്തുകയായിരുന്ന 804 കുപ്പി മദ്യം പിടികൂടി; രണ്ടു പേര്‍ അറസ്റില്‍
 
തലശ്ശേരി: മാഹിക്കടുത്തു പള്ളൂരില്‍ നിന്നു കക്കട്ടിലേക്ക് കാറില്‍ കടത്തുകയായിരുന്ന 804 കുപ്പി(24 കെയ്സ്) മദ്യം എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ പി പി ജനാര്‍ദ്ദനനു ലഭിച്ച രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ മോന്താല്‍ പാലത്തിന് സമീപം വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കെ.എല്‍.11.എഫ്. 7057 നമ്പര്‍ കാറിന്റെ ഡിക്കിയില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. കാറിലുണ്ടായിരുന്ന കുറ്റ്യാടി വളയത്തെ ചാലില്‍ വീട്ടില്‍ പി കെ അശോകന്‍(38), കക്കട്ടിലെ കാഴക്കെ പറമ്പത്ത് ഹൌസില്‍ ലിനീഷ്(26) എന്നിവരെ അറസ്റ്റ് ചെയ്തു. റെയ്ഡിന് എക്സൈസ് ഇന്‍സ്പെക്ടര്‍ മാത്യു തോമസ്, പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ സിദ്ധാനന്ദന്‍, ഗാര്‍ഡുമാരായ ശ്രീജിത്ത്, സുധീര്‍, സമീര്‍, രാജേഷ്, സിജു, ടി സന്തോഷ്, റോഷിത്ത്, സൈജേഷ് നേതൃത്വം നല്‍കി.
 
Reported by Thejas
29th August 2010 10:30:22 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations