Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
റോഡില്‍ പാതാളക്കുഴി: കോലം സ്ഥാപിച്ചു നാട്ടുകാരുടെ പ്രതിഷേധം
 
നീലേശ്വരം: ദേശീയ പാതയില്‍ രൂപപ്പെട്ട പാതാളക്കുഴിക്കരികെ മീന്‍പിടിത്തക്കാരന്റെ കോലം സ്ഥാപിച്ചു നാട്ടുകാരുടെ പ്രതീകാല്‍മക പ്രതിഷേധം. മാര്‍ക്കറ്റ് ജംഗ്ഷനു സമീപം എന്‍കെബിഎം എയുപി സ്കൂളിനു മുന്‍വശത്തെ വെള്ളം നിറഞ്ഞ കുഴിക്കരികെയാണു കോലം സ്ഥാപിച്ചത്. കുഴിയിലെ വെള്ളത്തില്‍ ചൂണ്ടയിട്ടു കാത്തിരിക്കുന്ന വിധമായിരുന്നു കോലം. സമീപത്തെ ടെംപോ- ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണു പ്രതിഷേധത്തിനിറങ്ങിയത്. നിരവധി വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു തകരാറിലായിരുന്നു. നീലേശ്വരം- വലിയപറമ്പ് ടൂറിസം റോഡിന്റെ ഉദ്ഘാടനത്തിനു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എത്തിയപ്പോള്‍ ദിവസങ്ങള്‍ക്കു മുന്‍പ് അധികൃതരുടെ നിര്‍ദേശ പ്രകാരം ഈ കുഴികളില്‍ ജെല്ലിപ്പൊടി നിറച്ചിരുന്നു. അടുത്ത മഴയ്ക്കു തന്നെ ഇത് ഒഴുകിപ്പോയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു.
 

Reported by Manorama
29th August 2010 10:09:34 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations