Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ദ്വിദിന മതപ്രഭാഷണം ഞായറാഴ്‌ച തുടങ്ങും
കാഞ്ഞങ്ങാട്‌: ഞാണിക്കടവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ റിലീഫ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന മതപ്രഭാഷണം ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമായി നടക്കും. ഞായറാഴ്‌ച രാത്രി 9.30 ന്‌ ജമാഅത്ത്‌ പ്രസിഡണ്ട്‌ തണ്ടുമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ എം.കെ. കുഞ്ഞബ്‌ദുല്ല ഹാജി ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ അസീസ്‌ അഷ്‌റഫ്‌ പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. പി.അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ്‌ കമ്മാടം നന്ദിയും പറയും. തിങ്കളാഴ്‌ച എ.കെ.മുഹമ്മദ്‌കുഞ്ഞി അടുക്കത്തിന്റെ അധ്യക്ഷതയില്‍ ഇബ്രാഹിം പാലാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഇ.എം. സുലൈമാന്‍ സഅദി ബോവിക്കാനം പ്രഭാഷണം നടത്തും. അബ്‌ദുല്‍ റഷീദ്‌ ഫൈസി സ്വാഗതവും മുഹമ്മദ്‌ സാലിഹ്‌ നന്ദിയും പറയും.
29th August 2010 04:40:42 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations