Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടിന്‌ സ്വീകരണം നല്‍കി
കാറഡുക്ക: പഞ്ചായത്ത്‌ യു.ഡി.എഫ്‌. കമ്മിറ്റി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ബി.അബ്‌ദുല്‍ റസാഖിന്‌ സ്വീകരണം നല്‍കി. ചെയര്‍മാന്‍ കെ.എസ്‌. അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. പി. ഗംഗാധരന്‍ നായര്‍, കല്ലക ചന്ദ്രശേഖര റാവു, എ.ജി.നായര്‍, എ.വി.കുഞ്ഞന്‍, കെ.വാരിജാക്ഷന്‍, എ. ഉമേശ്‌ റാവു, കെ. ശാഫി ഹാജി, അബ്ബാസ്‌ മുള്ളേരിയ, അന്ത മുള്ളേരിയ, ഇബ്രാഹിം കൊള്ളാടി, സി.എച്ച്‌. അബ്‌ദുല്‍ ഖാദര്‍ ഹാജി, സി. ഫക്രുദ്ദീന്‍, ചാത്തുക്കുട്ടി നായര്‍, വേണു മാസ്റ്റര്‍, നാരായണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, രഞ്‌ജിത്ത്‌ കുമാര്‍, ബാലകൃഷ്‌ണന്‍ നായര്‍, മുഹമ്മദ്‌കുഞ്ഞി, എ.കെ.ബാബു, കെ. ശശി, ബല്‍റാം നായര്‍, രാഘവ മണിയാണി, കെ.വി. ശശി, മനോജ്‌ മിഞ്ചിപദവ്‌, സി.എസ്‌. മുഹമ്മദ്‌, എ.പി.എസ്‌. മുത്തു തങ്ങള്‍, അബ്‌ദുല്ല മല്ലാവര, ഇ.കെ. ഇബ്രാഹിം കുട്ടി, എ.എം.അബ്‌ദുല്ലക്കുഞ്ഞി, എ.എം.കുഞ്ഞിമാഹിന്‍കുട്ടി, ഷെരീഫ്‌ മുള്ളേരിയ, ശ്രീധരന്‍ അയര്‍ക്കാട്‌, കെ. ഗോവിന്ദഭട്ട്‌, പി. അബ്‌ദുല്‍ റഹ്‌മാന്‍, കൃഷ്‌ണ മണിയാണി, സി.ഇ. മഹമൂദ്‌ മുള്ളേരിയ പ്രസംഗിച്ചു.
29th August 2010 04:39:54 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations