Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ജനറല്‍ ആസ്‌പത്രിയില്‍ ലിഫ്‌റ്റ്‌ ഓപ്പറേറ്ററെയും സെക്യൂരിറ്റിയെയും നിയമിക്കുന്നു
കാസര്‍കോട്‌: ജനറല്‍ ആസ്‌പത്രിയിലേക്ക്‌ ലിഫ്‌റ്റ്‌ ഓപ്പറേറ്ററെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം 1, ലിഫ്‌റ്റ്‌ഓപ്പറേറ്റര്‍ ടെക്‌നോളജി കോഴ്‌സ്‌ പാസായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ കോപ്പി സഹിതം കൂടിക്കാഴ്‌ചക്കായി സെപ്‌തംബര്‍ 13 ന്‌ 11.30 ന്‌ ആസ്‌പത്രി സൂപ്രണ്ട്‌ മുമ്പാകെ ഹാജരാകണം. ലിഫ്‌റ്റ്‌ ഓപ്പറേറ്ററായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന നല്‍കും. ആസ്‌പത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ള സെക്യൂരിറ്റ്‌ ഏജന്‍സികളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്‌തംബര്‍ ഒമ്പതിന്‌ 12 മണിക്ക്‌ മുമ്പായി എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഓഫീസുമായി ബന്ധപ്പെടണമെന്ന്‌ സൂപ്രണ്ട്‌ അറിയിച്ചു.
28th August 2010 11:15:10 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations