Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നടുറോഡില്‍ മദ്യപന്റെ വിളയാട്ടം
 
കാസര്‍കോട്: പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടുറോഡില്‍ മദ്യപന്റെ വിളയാട്ടം. ശനിയാഴ്ച ഉച്ചയ്ക്കാണ് അരയില്‍ തിരുകിയ മദ്യക്കുപ്പിയുമായി മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്ക്കന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. യാത്രക്കാര്‍ക്ക് ശല്ല്യമായി മാറുന്ന മദ്യപന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ് തയ്യാറാകനമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വൈകുന്നേരമായാല്‍ നിരവധി മദ്യപാന്മാര്‍ ബസ്‌സ്റ്റാന്‍ഡുകളില്‍ എത്തുകയും ബസ്സില്‍ കയറി കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരുകയാണ്.
28th August 2010 05:52:41 PM
 
 
Comments for this news
 
Name: sameer Date: 29th August 2010 01:40:00 AM
Comments: പോലിസിന്തെ ഭാഘത്നിന്നും ശക്തമായ ഇടപെടല്‍ അനിവാര്യമാണ് .
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations