Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സെന്‍സസ്‌ അദ്ധ്യാപകര്‍ക്ക്‌ ഹോണറേറിയം
കാസര്‍കോട്‌: സെന്‍സസിന്റെ ഭാഗമായി ഹൗസ്‌ ലിസ്റ്റിങ്ങ്‌ തയ്യാറാക്കിയ റൂറല്‍ വില്ലേജിലുളള എല്ലാ എന്യൂമറേറ്റര്‍മാര്‍ക്കുളള ഹോണറേറിയം കാസര്‍കോട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നും ആഗസ്റ്റ്‌ 30 മുതല്‍ വിതരണം ചെയ്യുന്നതാണ്‌. ജോലിചെയ്‌ത അദ്ധ്യാപകര്‍ ഐഡി കാര്‍ഡ്‌, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്‌, നിയമന ഉത്തരവ്‌ എന്നിവ ഹാജരാക്കി തുക കൈപ്പറ്റണമെന്ന്‌ തഹസില്‍ദാര്‍ അറിയിച്ചു.
28th August 2010 05:37:36 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations