Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പാലിയേറ്റീവ്‌ കെയറില്‍ നഴ്‌സുമാരെ നിയമിക്കുന്നു
കാസര്‍കോട്‌: ആരോഗ്യ കേരളം പാലിയേറ്റീവ്‌ കെയര്‍ പ്രോജക്‌ടില്‍ മൂന്ന്‌ ഒക്‌സിലിയറി നഴ്‌സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓക്‌സിലിയറി നഴ്‌സ്‌ ആന്റ്‌ മിഡ്‌ ൈവഫറി കോഴ്‌സ്‌ അഥവാ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ കോഴ്‌സ്‌, കെ എന്‍ എം സി രജിസ്‌ട്രേഷന്‍ എന്നിവയാണ്‌ യോഗ്യത. താല്‍പര്യമുളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയും സഹിതം സെപ്‌തംബര്‍ ആറിന്‌ 10 മണിക്ക്‌ കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. ജോലി പരിചയമുളളവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലയിലെ ഫീല്‍ഡ്‌ വര്‍ക്കിന്‌ നിയോഗിക്കും. മാസവേതനമായി 3,500 രൂപയും അര്‍ഹതപ്പെട്ട യാത്രാബത്തയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0467 2209466 നമ്പറില്‍ ലഭിക്കും.
28th August 2010 05:29:00 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations