Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ലഭ്യമാക്കുന്നു
കാസര്‍കോട്: വീടുകളില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ സേവന തല്‍പ്പരരായ പുരുഷന്മാര്‍ക്കും, സ്‌ത്രീകള്‍ക്കും ഇന്ത്യന്‍ റെഡ്‌ക്രോസ്സിന്റെ ജില്ലാ ബ്രാഞ്ച്‌ തൊഴില്‍ ലഭ്യമാക്കുന്നു. പുരുഷന്മാര്‍ പത്താംക്ലാസ്‌ പാസായവരും, സ്‌ത്രീകള്‍ ഏഴാം ക്ലാസ്സിനും പത്തിനും ഇടയില്‍ പാസായവരായിരിക്കണം. പുരുഷന്മാര്‍ക്കുളള ഇന്റര്‍വ്യൂ എല്ലാ ഒന്നാം ശനിയാഴ്‌ച്ച 11 മണിക്കും, സ്‌ത്രീകള്‍ക്കുളള ഇന്റര്‍വ്യൂ എല്ലാ രണ്‌ടാം ശനിയാഴ്‌ച്ചയും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതേ്യക പരിശീലനം നല്‍കും. പുരുഷന്മാര്‍ക്ക്‌ പ്രതിമാസം 4,500- 5,000 രൂപയും, സ്‌ത്രീകള്‍ക്ക്‌ 4,000 -5,000 രൂപയും ശമ്പളം ലഭിക്കും. താല്‍പര്യമുളളവര്‍ റെഡ്‌ക്രോസ്‌ ബില്‍ഡിംഗ്‌, മാവുങ്കാല്‍ റോഡ്‌, കാഞ്ഞങ്ങാട്‌, പി ഒ അജാനൂര്‍, എന്ന വിലാസത്തില്‍ അഞ്ചുരൂപ സ്റ്റാമ്പ്‌ പതിച്ച കവര്‍ സഹിതം അപേക്ഷിക്കണം. നേരിട്ടും ഹാജരാവാം. വിവരങ്ങള്‍ക്ക്‌ 0467 2204111, 0467 2204974 എന്ന നമ്പറിലും ബന്ധപ്പെടാം.
28th August 2010 05:16:50 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations