Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ശീതളപാനീയക്കുപ്പിയില്‍ ഈച്ച
 
ഹൊസങ്കടി: ഉപ്പള ഗേറ്റിനടുത്ത്‌ കടയില്‍ നിന്ന്‌ വാങ്ങിയ ശീതളപാനീയത്തില്‍ ഈച്ചയെ കണ്ടെത്തി. മുസോടിയിലെ മാഹിന്‍ വാങ്ങിച്ച പാനീയ കുപ്പിയിലാണ്‌ ഈച്ചയെ കണ്ടത്‌. ശീതളപാനീയ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച്‌ പൊതുവെ പരാതിയുണ്ട്‌. ആരോഗ്യ വകുപ്പിന്റെ പരിശോധന ഇത്തരം ഭക്ഷ്യ പാനീയ നിര്‍മ്മാണ ശാലകളില്‍ യഥാ സമയം നടക്കുന്നില്ലന്നതാണ്‌ വാസ്‌തവം.
28th August 2010 03:34:23 PM
 
 
Comments for this news
 
Name: kinningar Date: 29th August 2010 11:08:05 AM
Comments: കമ്പനിയുടെ പേര് പറയാന്‍ കാസറഗോഡ് വാര്‍ത്ത‍ ഡോട്ട് കോം പേടിക്കുന്നതെന്തിന്?
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations