Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
യൂത്ത് ലീഗ് പ്രവര്‍ത്തകനു ബോംബേറില്‍ പരിക്ക്

ഇരിട്ടി: തില്ലങ്കേരി കാവുമ്പടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനു ബോംബേറില്‍ പരിക്ക്. കാലിനു സാരമായി പരിക്കേറ്റ സുബൈര്‍ എന്ന സുബിനെ (23) നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് പോകവേ ഇന്നലെ രാത്രി പത്തോടെ മഞ്ഞേരിയില്‍ വച്ചാണ് ഒരുസംഘം ബോംബെറിഞ്ഞത്.  ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ ജോഷി ജോസ്, എസ്ഐ എ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Reported by Deepika
28th August 2010 10:52:55 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations