Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
605 തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷസ്ഥാനം വനിതകള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 1208 തദ്ദേശ സ്ഥാപനങ്ങളില്‍ 605 ഇടങ്ങളില്‍ അധ്യക്ഷപദവി വനിതകള്‍ക്ക്. പട്ടികജാതി വിഭാഗത്തിന് 121 തദ്ദേശ സ്ഥാപനങ്ങളിലും പട്ടികവര്‍ഗ വിഭാഗത്തിന് എട്ടിടങ്ങളിലും അധ്യക്ഷപദവി ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 978 ഗ്രാമ പഞ്ചായത്തുകളില്‍ 489ല്‍ വനിതാ പ്രസിഡന്റുമാര്‍ ഭരണമേല്‍ക്കും. 76 ബ്ലോക്ക് പഞ്ചായത്തുകളിലും 30 നഗരസഭകളിലും മൂന്ന് കോര്‍പറേഷനുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും അധ്യക്ഷപദവി വനിതകള്‍ക്കാണ്.
28th August 2010 04:36:39 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations