Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മത്സ്യത്തൊഴിലാളിയെ കടലില്‍ വീണ്‌ കാണാതായി
Jayantha
 
ഉപ്പള: ഹനുമാന്‍ നഗറിലെ മത്സ്യത്തൊഴിലാളിയായ യുവാവിനെ തോണി കടലിലിറക്കുമ്പോള്‍ കടലില്‍ വീണ്‌ കാണാതായി. പരേതനായ അപ്പുവിന്റെ മകന്‍ ജയന്ത(48)യെ ആണ്‌ കടലില്‍ കാണാതായത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മണിയോടെ മറ്റു രണ്ടുപേര്‍ക്കൊപ്പമാണ്‌ ജയന്ത മത്സ്യബന്ധനത്തിനായി പോയത്‌. പുലര്‍ച്ചെ തോണി കടലിലേക്ക്‌ തള്ളിയിറക്കുന്നതിനിടയിലാണ്‌ ജയന്തനെ കടലില്‍ കാണാതായത്‌. ജയന്ത രക്ഷപ്പെട്ട്‌ വീട്ടിലെത്തിയിട്ടുണ്ടാകുമെന്നാണ്‌ കൂടെയുണ്ടായിരുന്നവര്‍ കരുതിയിരുന്നത്‌. കടലില്‍ പോയവര്‍ തിരിച്ച്‌ വന്ന്‌ രാത്രി ഏറെ കഴിഞ്ഞിട്ടും ജയാനന്തനെ കാണാത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നളിനിയാണ്‌ ഭാര്യ. ഏക മകന്‍ കിഷോര്‍.
27th August 2010 05:29:49 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations