Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോണ്‍ഗ്രസ് കാലുവാരുന്ന പാര്‍ട്ടി: ഗൌരിയമ്മ
ആലപ്പുഴ: കോണ്‍ഗ്രസ് നിരന്തരമായി കാലുവാരുന്ന പാര്‍ട്ടിയാണെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ഐക്യമുണ്ടാക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അതാണു ചെയ്യേണ്ടത്. അല്ലാതെ കാലുവാരുകയല്ല. മറ്റു പല ഘടകകക്ഷികള്‍ക്കും തന്റെ അതേ അഭിപ്രായമുണ്ട്. ഘടകകക്ഷി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമം. തന്റെ നിയോജക മണ്ഡലത്തില്‍ തന്നെ തന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യരുതെന്നു കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു സര്‍ക്കുലര്‍ പുറത്തിറക്കുന്നുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു

പാര്‍ട്ടി കൌണ്‍സിലിലെ തീരുമാനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ പറഞ്ഞത്. ഇക്കാര്യം ആദ്യം പറയേണ്ടത് മാധ്യമപ്രവര്‍ത്തകരോടു തന്നെയാണെന്നും യുഡിഎഫില്‍ അല്ലെന്നും ഗൌരിയമ്മ പറഞ്ഞു. ഗൌരിയമ്മയുടെ പരാതികള്‍ യുഎഡിഎഫ് യോഗത്തിലായിരുന്നു പറയേണ്ടിയിരുന്നതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവയോടു പ്രതികരിക്കുകയായിരുന്നു അവര്‍.പലപ്പോഴും ജെഎസ്എസിന്റെ അഭിപ്രായങ്ങള്‍ യുഡിഎഫില്‍ ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് അവഗണയാണ് ഉണ്ടായതെന്നും ഗൌരയമ്മ പറഞ്ഞു

Reported by Manorama
27th August 2010 04:36:36 PM
 
 
Comments for this news
 
Name: MUFAS DOHA Date: 27th August 2010 05:00:54 PM
Comments: 2010 ലെ ഏറ്റവും വലിയ തമാശയാണ് ശ്രി ഗൌരി യമ്മ പഞ്ഞത് കൂട്ട് കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ക്ക് പകരം അവരവരുടെ തീരുമാനം ആദ്യം മാധ്യമ പ്രവര്‍ത്തകരോട് തന്നെയാണെന്നുള്ള പ്രസ്ത്തവന സംഘടനാ പ്രവര്‍ത്തകി എന്ന നിലക്ക് തീര്‍ത്തും യോജിക്കാത്തതാണ്. പ്രായം കൂടുംതോറും ബുദ്ധി പിന്നിലോട്ടാണോ പോകുന്നത്
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations