Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പാക്ക് പ്രളയം: 260 ലക്ഷം ഏക്കര്‍ കൃഷിയിടം നശിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വന്‍ പ്രളയത്തില്‍ 260 ലക്ഷം ഏക്കര്‍ കൃഷിയിടം നശിച്ചതായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. രാജ്യത്തെ ബാങ്കിങ് മേഖലയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് സര്‍ദാരി ഇക്കാര്യം അറിയിച്ചത്. 235 കോടി രൂപയുടെ ധാന്യങ്ങള്‍ നശിച്ചതായും പ്രസിഡന്റ് പറഞ്ഞു. 75 ജില്ലകളെയാണു പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദുരിത ബാധിതരെസാമ്പത്തികമായി സഹായിക്കാന്‍ ബാങ്കുകള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയെ ആണു പ്രളയം ഏറ്റവും നഷ്ടത്തിലാക്കിയത്. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി വിത്തുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു
Reported by Manorama
27th August 2010 03:05:27 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations