Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മെക്സിക്കോയില്‍ ബാറില്‍ സ്ഫോടനം: 20 പേര്‍ക്കു പരുക്ക്
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഒരു ബാറിനുള്ളില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ 20 പേര്‍ക്കു പരുക്കേറ്റു. പുവെര്‍ട്ടോ വലാര്‍ത്ത നഗരത്തിലെ ബാറില്‍ അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ രണ്ടു പേരുടെ കാല്‍ അറ്റുപോയി. 150 ഓളം യുവാക്കള്‍ ഒരു പാര്‍ട്ടിയില്‍ പങ്കൈടുക്കുമ്പോള്‍ അജ്ഞാതര്‍ ബാറിനുള്ളിലേക്കു ബോംബ് എറിയുകയായിരുന്നു. 
Reported by Manorama
27th August 2010 02:51:01 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations