Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
വിമാനം പറന്നിറങ്ങവെ ചക്രങ്ങള്‍ക്ക് തീ പിടിച്ചു
സേക്രമെന്ോ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയയില്‍ പറന്നിറങ്ങവെ വിമാനത്തിന്റെ പിന്‍ ചക്രത്തിന് തീ പിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:50 ജെറ്റ്ബ്‌ളൂ വിമാനം പറന്നിറങ്ങുമ്പോള്‍ പിന്‍ചക്രം ശക്തിയില്‍ ഇടിച്ചിറങ്ങിയതാണ് തീ പിടിക്കാന്‍ കാരണം. ലോങ് ബീച്ചില്‍ നിന്നും  87 പേരുമായാണ് വിമാനം എത്തിയത്. ജീവനക്കാരുടെ നിര്‍ദേശ പ്രകാരം യാത്രക്കാര്‍ ചരിവിലൂടെ ഇറങ്ങിയാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ബ്രേക്കുകള്‍ തകരാറിലായിരുന്നെന്ന്  ജെറ്റ് ബഌ എയര്‍ലൈന്‍ വക്താവ് അറിയിച്ചു.   
Reported by Madhyamam
27th August 2010 02:26:27 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations