Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഒമാന്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ കരാര്‍ നല്‍കും
മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ മറ്റൊരു സ്ഥാപനത്തിനു കരാര്‍ നല്‍കും. ഇൌ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സ്ഥാപനങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു. ജോലിക്കാരുടെ നിയമനം, നടത്തിപ്പ് തുടങ്ങിയവയില്‍ ചെലവു കുറയ്ക്കാനാണിതെന്ന് ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വ അറിയിച്ചു. ഇൌ സേവനങ്ങള്‍ക്കായി ഇപ്പോള്‍ പ്രതിദിനം 700 പേരെങ്കിലും എംബസി സന്ദര്‍ശിക്കുന്നുണ്ട്. കരാര്‍ നല്‍കുന്ന സ്ഥാപനം എംബസിക്കു പുറത്ത് ഒാഫിസ് തുടങ്ങിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.
Reported by Manorama
27th August 2010 12:11:01 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations