Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സ്വീകരണം നല്‍കി

ദുബായ്‌: ദുബായിലെത്തിയ കാസര്‍കോട്‌ മാലിക്‌ ദിനാര്‍ അക്കാദമി പ്രതിനിധികളായ ജമാഅത്ത്‌ പള്ളി പ്രസിഡന്റ്‌ മഹ്മൂദ്‌ ഹാജി, വൈസ്‌പ്രസിഡന്റ്‌ മൊയിനുദ്ദീന്‍, ഹസൈനാര്‍ തളങ്കര എന്നിവര്‍ക്ക്‌ അക്കാദമി ദുബായ്‌ കമ്മിറ്റി മലബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. യോഗം യഹ്‌യ തളങ്കര ഉദ്‌ഘാടനം ചെയ്‌തു. ദുബായി കമ്മിറ്റി പ്രസിഡന്റ്‌ അസ്ലം പടിഞ്ഞാര്‍ അദ്ധ്യക്ഷത വഹിച്ചു.

മാലിക്‌ദിനാര്‍ അക്കാദമിയുടെ കീഴില്‍ എല്ലാ തിങ്കളാഴ്‌ചയും അസര്‍ നമസ്‌ക്കാരത്തിനു ശേഷം മാലിക്‌ദിനാര്‍ജമാഅത്ത്‌ പള്ളിയില്‍വെച്ച്‌ പ്രവാസികള്‍ക്ക്‌ വേണ്ടി കൂട്ടപ്രാര്‍ത്ഥന നടത്തുമെന്ന്‌ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണെന്ന്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത യഹ്‌യ തളങ്കര പറഞ്ഞു. ജനുവരിയില്‍ 10-ാം വാര്‍ഷികം കൊണ്ടാടുന്ന മാലിക്‌ദിനാര്‍ അക്കാദമി സമ്മേളനം വിജയിപ്പിക്കാനും പ്രചരണം നടത്തുവാനും തീരുമാനിച്ചു.

27th August 2010 11:40:37 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations