Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പഴയങ്ങാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
 
പഴയങ്ങാടി: പഴയങ്ങാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. മാടായി തെരു ഗണപതി മണ്ഡപത്തിനടുത്തുള്ള നാദാപുരന്‍ ഉണ്ണികൃഷ്ണന്‍ (45) ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചത്. ആഗസ്റ്റ്‌  7ന് രാവിലെ മുറിയില്‍ നിന്ന് കുഴഞ്ഞു വീണ ഉണ്ണികൃഷ്ണനെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഷാര്‍ജയില്‍ ഫര്‍ണ്ണിച്ചര്‍ പോളിഷ് ജോലിക്കാരനാണ്. കഴിഞ്ഞ നവംബറില്‍ നാട്ടില്‍ വന്ന ഉണ്ണികൃഷ്ണന്‍ ജനവരി ആറിനാണ് തിരിച്ചുപോയത്. കൃഷ്ണന്റെയും പരേതയായ കൂവ നാരായണിയുടെയും മകനാണ്. ഭാര്യ: ബീന (അഴീക്കോട്). മക്കള്‍: ഷിബിത, ഷിജിത (ഇരുവരും പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍, മാടായി ഗവ.വി.എച്ച്.എസ്.എസ്), ശോഭിന്‍ (ജമാഅത്ത് ഹൈസ്‌കൂള്‍ പുതിയങ്ങാടി). മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നിട്ടിലെത്തിക്കും.
27th August 2010 11:10:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations