Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ലോട്ടറി കടത്ത്: ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി
ഇരിട്ടി: നികുതിവെട്ടിച്ച് അന്യസംസ്ഥാന ലോട്ടറികള്‍ കടത്തുന്നത് തടയാന്‍ വില്പന നികുതി ചെക്ക് പോസ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു പ്രവേശിക്കുന്ന ലോറികള്‍ കൂടാതെ മറ്റു വാഹനങ്ങളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നിര്‍ദേശം. ഏതെങ്കിലും വാഹനങ്ങളില്‍ സിക്കിം ലോട്ടറികള്‍ കണ്െടത്തിയാല്‍ രേഖകളുണ്െടങ്കിലും മേലുദ്യോഗസ്ഥരെ അറിയിക്കണം.
Reported by Deepika
27th August 2010 11:08:10 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations