Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ജിദ്ദ കെ.എം.സി.സി ക്ക് ഇനി മുതല്‍ ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായോ ജിദ്ദ കേരളൈറ്റ് ഫോറവുമായോ സഹകരിക്കനവില്ല
ജിദ്ദാ: എന്‍.ഡി.എഫ്, ജമാഅത്തെ ഇസ്ളാമി, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി മുസ്ളിം ലീഗിന് ഒരുവിധത്തിലുള്ള ബന്ധവും പാടില്ലെന്ന് സംസ്ഥാന മുസ്ളിം ലീഗിന്റെ തീരുമാനം വന്നതോടെ വര്‍ഷങ്ങളായി ഹാജിമാരെ സേവിക്കുന്നതിനായി ജിദ്ദയിലെ ഇരുപത് സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായും ജിദ്ദയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദ കേരളൈറ്റ് ഫോറവുമായും മുസ്ളിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സി.ക്ക് സഹകരിക്കാനവില്ല. ഇതോടെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്ക് കെ.എം.സി.സിയുടെ പേരില്‍ തന്നെ വളണ്ടിയര്‍ സേവനത്തിന്‍ പോവുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന കെ.എം.സി.സി പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ ആവശ്യമാണ് പൂവണിയാന്‍ പോവുന്നത് . അതോടൊപ്പം ജിദ്ദയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് ഇത്തരം കൂട്ടായ്മകളില്‍ മതിയായ പ്രാധിനിധ്യം ലഭിച്ചില്ല എന്ന പരാതിയും അവസാനിക്കും.
27th August 2010 11:01:55 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations