Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ബെഫി ജില്ലാ സമ്മേളനം നാളെ തുടങ്ങും
കണ്ണൂര്‍: ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം 28,29 തിയതികളില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ചു സെമിനാര്‍, പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ നടക്കും. 28ന് വൈകിട്ട് 4.30ന് സ്റ്റേഡിയം കോര്‍ണറില്‍ 'പൊതുമേഖലാ നയങ്ങളും സമീപനങ്ങളും- യുപിഎ, എല്‍ഡിഎഫ് സര്‍ക്കാരുകള്‍' എന്ന വിഷയത്തില്‍ സി കെ പി പത്മനാഭന്‍ എംഎല്‍എ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് അധ്യക്ഷനാവും. 29ന് ജവഹര്‍ ലൈബ്രറി ഹാളില്‍ പ്രതിനിധി സമ്മേളനം ജില്ലാ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാ സെക്രട്ടറി വി പി കിഷോറിന് യാത്രയയപ്പ് നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്‍ ഉപഹാരം നല്‍കും.
Reported by Deshabhimani
27th August 2010 10:58:54 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations