Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
സ്കൂള്‍ ബസ്സിനു നേരെ അക്രമം

ഇരിട്ടി: സ്കൂള്‍ ബസ്സിന്റെ ബ്രേക്ക് പൈപ്പും സ്റാര്‍ട്ടിങ് വയറും തകര്‍ത്ത നിലയില്‍. ഇരിട്ടിക്കടുത്ത കടത്തുംകടവ് സെന്റ് ജോണ്‍ ബാപിസ്റ് എച്ച്.എസ് സ്കൂള്‍ ബസ്സിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്.

രാവിലെ ഡ്രൈവര്‍ വാഹനമെടുക്കാനെത്തിയപ്പോള്‍ പൈപ്പിന്റെ അവശിഷ്ടങ്ങള്‍ വാഹനത്തിനരികെ കണ്െടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രേക്ക്, സ്റാര്‍ട്ടിങ് പൈപ്പുകള്‍ മുറിച്ചിട്ട നിലയില്‍ കണ്െടത്തിയത്. ബസ് കോണ്‍വെന്റ് പറമ്പിലാണ് നിര്‍ത്തിയിട്ടിരുന്നത്.
സ്കൂള്‍ അധികൃതര്‍ ഇരിട്ടി പോലിസില്‍ പരാതി നല്‍കി. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, എസ്.പിയുടെ സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Reported by Thejas
27th August 2010 10:54:32 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations