Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പനയന്തട്ട കുഞ്ഞികൃഷ്ണന്‍ നായര്‍
 
ഹൊസ്ദുര്‍ഗ്: പുതിയകോട്ടയിലെ ആദ്യകാല ആധാരമെഴുത്തുകാരന്‍ ഹൊസ്ദുര്‍ഗ് അനുഗ്രഹയിലെ പനയന്തട്ട കുഞ്ഞികൃഷ്ണന്‍ നായര്‍ (80) നിര്യാതനായി. പനയന്തട്ട തറവാട് കമ്മിറ്റി പ്രസിഡന്റ് ആധാരമെഴുത്തുകാരുടെ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: യശോദമ്മ. മക്കള്‍: സിനിമാ സീരിയല്‍ നടന്‍ ഹരിനായര്‍, നിര്‍മ്മല, ശോഭന, മല്ലിക, ജയശ്രീ. മരുമക്കള്‍: മനോജ്, മനോഹരന്‍, ജയരാജ്, ആശ. സഹോദരി ചന്ദ്രാവതി അമ്മ. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വൈള്ളിക്കോത്ത് തറവാട് ശ്മശാനത്തില്‍.
27th August 2010 10:31:55 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations