Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
വ്യത്യസ്ത അക്രമസംഭവങ്ങളില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു

തലശേരി: തിരുവോണ നാളില്‍ തലശേരിയിലും പരിസരങ്ങളിലുമായി നടന്ന  വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ നാലു ബിജെപി പ്രവര്‍ത്തകരെയും നാലു സിപിഎം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.

എരഞ്ഞോളി മലാലില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊച്ചേന്‍കണ്ടി വീട്ടില്‍ കെ.സിജീഷിനെ മര്‍ദിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ വൈശാഖ്(23), സുധീഷ് (24), റിനില്‍ (24), ഷനൂപ് (23) എന്നിവരാണു അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി പത്മനാഭ നിവാസില്‍ സതീശ (43)നെ മര്‍ദിച്ച കേസില്‍ മുകുന്ദമല്ലര്‍ റോഡിലെ ജഗദീഷ് (22), കിച്ചന്‍ എന്ന ഗിരീഷ ്(27), സി. ദിനേശന്‍ (36), ലഡു ദിനേശന്‍ എന്ന ദിനേശന്‍(32) എന്നീ ബിജെപി പ്രവര്‍ത്തകരും പിടിയിലായി.

Reported by Manorama
27th August 2010 10:07:39 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations