Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കയ്യൂര്‍ ഐ ടി ഐ ചാന്‍സ്‌ ഇന്റര്‍വ്യൂ
കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക്‌ ചാന്‍സ്‌ ഇന്റര്‍വ്യൂ ആഗസ്റ്റ്‌ 28 ന്‌ കാലത്ത്‌ 10 മണിക്ക്‌ നടത്തും. എന്‍ സി വി ടി, എസ്‌ സി വി ടി കോഴ്‌സുകളിലേക്ക്‌ അപേക്ഷ നല്‍കിയിട്ടും പ്രവേശനം ലഭിക്കാത്ത മുഴുവന്‍ അപേക്ഷകരും ഹാജരാകണം. ഒരു തവണ അഡ്‌മിഷന്‍ കാര്‍ഡ്‌ ലഭിച്ചവര്‍ ഹാജരാകേണ്‌ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0467 2230980 എന്ന നമ്പറില്‍ ബന്ധപ്പെടാം.
26th August 2010 04:38:39 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations