Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഓവര്‍സിയര്‍ തസ്‌തിക സര്‍ട്ടിഫിക്കറ്റ്‌ പരിശോധന
കാസര്‍കോട്: ജില്ലയില്‍ പഞ്ചായത്ത്‌ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്‌-3 സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദേ്യാഗാര്‍ത്ഥികളുടെ (വികലാംഗ ഉദേ്യാഗാര്‍ത്ഥികളൊഴികെ) അസ്സല്‍ പ്രമാണങ്ങളുടെ പരിശോധന ജില്ലാ പി എസ്‌ സി ഓഫീസില്‍ സെപ്‌തംബര്‍ 3 ന്‌ രാവിലെ 9 മണിക്ക്‌ നടത്തും. വികലാംഗ ഉദേ്യാഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന തീയ്യതി പിന്നീട്‌ അറിയിക്കും.
26th August 2010 04:22:05 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations