Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കര്‍ഷക തൊഴിലാളി ക്ഷേമനിധി രജിസ്‌ട്രേഷന്‍
കാസര്‍കോട്: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളില്‍ നിന്ന്‌ തുടര്‍ന്നുളള അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ക്ഷേമനിധി ഓഫീസര്‍ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ്‌ നടത്തുന്നു. ക്യാമ്പ്‌ നടക്കുന്ന തീയ്യതി, വില്ലേജ്‌, സ്ഥലം, എന്നിവ യഥാക്രമം താഴെകൊടുക്കുന്നു. സെപ്‌തംബര്‍ 2 - ബളാല്‍ - പഞ്ചായത്ത്‌ ഓഫീസ്‌, 4 - മാലോം - പഞ്ചായത്ത്‌ സാംസ്‌കാരിക നിലയം, 7 - മടിക്കൈ - പഞ്ചായത്ത്‌ ഓഫീസ്‌, 9 - അമ്പലത്തറ - അമ്പലത്തറ വായനശാല, 14 - കാഞ്ഞങ്ങാട്‌ - കാഞ്ഞങ്ങാട്‌ വില്ലേജ്‌ ഓഫീസ്‌, 16 - തായന്നൂര്‍ - തായന്നൂര്‍ ഗ്രാമീണ വായനശാല, 18 - പനത്തടി - പനത്തടി എസ്‌ ടി ഓഫീസ്‌, 23 - ബന്തടുക്ക, ഗസ്റ്റ്‌ ഹൗസ്‌ ബന്തടുക്ക, 25 - കരിവേടകം - ആനക്കല്ല്‌ വില്ലേജ്‌ ഓഫീസ്‌, 28 - കുറ്റിക്കോല്‍ - പഞ്ചായത്ത്‌ ഓഫീസ്‌, 30 - ബേഡഡുക്ക - സാംസ്‌കാരിക നിലയം കുണ്‌ടംകുഴി.
26th August 2010 03:55:07 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations