Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ദുരിതാശ്വാസ പ്രവര്‍ത്തരെ ആക്രമിക്കുമെന്ന് താലിബാന്‍

വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വിദേശികളെ ആക്രമിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുവെന്ന് യുഎസ്. ഇസ്ലാമാബാദിലെ പ്രവിശ്യാ മന്ത്രിമാരുള്‍പ്പെടെയുള്ളവരെ ആക്രമിക്കാനും തെഹ്രികെ താലിബാന്‍  ആസൂത്രണം നടത്തുന്നതായി യുഎസ് സര്‍ക്കാരിനു വിവരം ലഭിച്ചു.

രണ്ടുകോടിയോളം പേരെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ നിന്നു പാക്കിസ്ഥാനെ കരകയറ്റാന്‍ മൂന്നുമാസത്തെ സംയുക്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്താനിരി ക്കെയാണ് ഇൌ വിവരം. തീവ്രവാദികളുടെ വിഹാരകേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ബലൂചിസ്ഥാനിലാണു പ്രളയം താണ്ഡവമാടിയത്.   പ്രളയം  
 

 തീവ്രവാദികള്‍ ചൂഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വിദേശികളെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകുമെന്ന വിവരം ലഭിക്കുന്നത് ആദ്യമാണ്. 

Reported by Manorama
26th August 2010 03:30:25 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations