Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റിയാന; പ്രതികളെ പിടികൂടാത്തത് ഉന്നതരെ സംരക്ഷിക്കാന്‍: മഹിളാമോര്‍ച്ച
കാസര്‍കോട്: പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ റിയാനയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരെ പിടികൂടാത്തത് ഉന്നതരെ സംരക്ഷിക്കനാണെന്ന് മഹിളാമോര്‍ച്ച. വധ ഭീഷണി നേരിടുന്ന റിയാനയ്ക്കും കുടുംബത്തിനും മതിയായ സംരക്ഷണം നല്‍കണമെന്ന് ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി. നായ്‌കും, ജില്ലാ പ്രസിഡന്റ് ജയലക്ഷ്മി എസ്. ഭട്ടും ആവശ്യപ്പെട്ടു. നിരന്തരമായി റിയാനക്കെതിരെ ഭീഷണിയുണ്ടായിട്ടും പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് ഭരണകക്ഷിയുടെ ഉന്നതന്‍മാര്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് കൊണ്ടാണെന്ന് മഹിളാമോര്‍ച്ച കുറ്റപ്പെടുത്തി. മഹിളാ മോര്‍ച്ച പ്രതിനിധി സംഘം റിയാനയുടെ വീട്ടിലെത്തി ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
26th August 2010 01:21:38 PM
 
Related News
 
Comments for this news
 
Name: ANVAR DUBAI Date: 29th August 2010 09:46:16 PM
Comments: GUJARATHIL GHARBHINIYE THRISHOOLAM KAYATTI KOLAPPEDUTHIYA VARGEEYAVADHIKALK PARDHA VISHAYATHIL ENTHORU INTEREST?
Name: naushad chala Date: 26th August 2010 02:39:28 PM
Comments: ഗുജറാത്തില്‍ ഗര്ബിനിഗളായ ഉമ്മമാരെ തൃശുല്‍ കുത്തി കൊന്ന ഫാസിസ്റ്റുകള്‍കെതിരെ ഒന്നും മിണ്ടാത്ത മഹിള മോര്‍ച്ച, ഇപ്പോള്‍ കാണിക്കുന്നതു ആരോടുള്ള സ്നേഹമാണ്. പര്‍ദ്ദ വിരുദ്ധ സ്നേഹമാണ്. അതിനു ഉമ്മമാരും പെങ്ങന്മാരും അവസരം നല്‍കരുത് എന്ന് മാത്രമാണ് അബ്യര്തിക്കാനുള്ളത്.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations