Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അന്നമ്മ ജോസഫ് നീലേശ്വരം
annamma
 
നീലേശ്വരം: പരേതനായ മുണ്ട്യാനിക്കല്‍ ജോസഫിന്റെ ഭാര്യ കുന്നപ്പള്ളിയേല്‍ അന്നമ്മ ജോസഫ് (98) നിര്യാതയായി. കണ്ണൂര്‍ കിളിയന്തറ കുടുംബാംഗമാണ്. മക്കള്‍: എം.ജെ.തോമസ് (കോട്ടയം), എം.ജെ.ജോസഫ് (പടുപ്പ്), എം.ജെ.സെബാസ്റ്റ്യന്‍, എം.ജെ.ജോയ് (ജില്ലാ ജനറല്‍ സെക്രട്ടറി, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്), എം.ജെ.ജോണ്‍, ചിന്നമ്മ (കുറ്റിയാടി), പെണ്ണമ്മ, ലെയ്‌സമ്മ. മരുമക്കള്‍: ജോസഫ് പൂത്തോട്ടത്തില്‍, ചാക്കോച്ചന്‍ ചോറ്റക്കര, മേരി മുട്ടന്നൂനിക്കല്‍ (ഇരിട്ടി), കരോട്ട് തെയ്യാമ, കെ.ജെ.ഡെയ്‌സി, മേഴ്‌സി കലൂര്‍, പരേതരായ മാരിപ്പുറത്ത് ചക്കോച്ചന്‍, മംഗലത്ത് സിസിലി. സഹോദരങ്ങള്‍: പരേതരായ സ്വാതന്ത്ര്യ സമരസേനാനി ആന്റണി കുന്നപ്പള്ളിയേല്‍, മാത്യുക്കുട്ടി, സ്‌കറിയാച്ചന്‍, കുഞ്ഞ്‌വര്‍ക്കിച്ചന്‍. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബന്തടുക്ക പടുപ്പ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
 
26th August 2010 01:00:39 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations