Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മോഹന്‍ലാലിന് അഴീക്കോടിന്റെ വക്കീല്‍ നോട്ടീസ്
തൃശൂര്‍: മാധ്യങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് സുകാമാര്‍ അഴീക്കോട് നടന്‍ മോഹന്‍ ലാലിനെതിരെ വക്കീല്‍നോട്ടീസ് അയച്ചു. അഴീക്കോടിന് മതിഭ്രമമാണെന്ന് മോന്‍ലാല്‍ ഒരു ചാനലിനോട് പറഞ്ഞതാണ് കേസിന് ആധാരം. പിന്നീട് മറ്റു മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ടുചെയ്തു. പൊതുജനമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന തനിക്ക് മതിഭ്രമമാണെന്ന് പറഞ്ഞത് മാനക്കേടുണ്ടാക്കിയെന്നാണ് അഴീക്കോടിന്റെ ആരോപണം. മോഹന്‍ലാല്‍ പത്തുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Reported by TIAS Network
26th August 2010 12:49:35 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations