Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
അപ്പുക്കുട്ടന്‍ നായര്‍ ചന്തേര
 
ചന്തേര: കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ചന്തേര പടിഞ്ഞാറെക്കരയിലെ പുറവങ്കര അപ്പുക്കുട്ടന്‍ നായര്‍ (79) നിര്യാതനായി. സി.പി.ഐ. മാണിയാട്ട് ബ്രാഞ്ച് അംഗമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിലക്കോട് മാണിയാട്ട് പ്രദേശത്തെ തലമുതിര്‍ന്ന നേതാവായിരുന്നു. മാണിയാട്ട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു.ഭാര്യ: കോളിക്കര ജാനകിഅമ്മ. മക്കള്‍: വിജയന്‍, ബാലകൃഷ്ണന്‍ (ദുബായ്). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് ഉദിനൂര്‍ ശ്മശാനത്തില്‍.
26th August 2010 12:47:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations