Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍: പവന് 14160 രൂപ
കൊച്ചി: രാജ്യത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പവന് 14160 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 1770 രൂപയും. 14120 രൂപയായിരുന്നു ഇതിന് മുമ്പ് കേരളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. കഴിഞ്ഞ ജൂണിലായിരുന്നു ഈ നിലവാരത്തില്‍ വില എത്തിയത്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന വില വര്‍ധനയാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്.
Reported by Deepika
26th August 2010 11:14:41 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations