Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
അശ്ലീല സന്ദേശം: യുവാവ് അറസ്റ്റില്‍
മംഗലാപുരം: കാമുകിയുടെ മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച കാമുകന്‍ അറസ്റ്റില്‍. മന്നഗുഡയിലെ പ്രകാശ് ഷെട്ടിയാണ് അറസ്റ്റിലായത്്. ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയിലെ ജീവനക്കാരിയായ കാമുകിക്ക് കമ്പനി ഏരിയാ മാനേജരുടെ ഈമെയില്‍ വിലാസവും പാസ്‌വേര്‍ഡും തട്ടിയെടുത്താണ് സന്ദേശം അയച്ചത്. തുടര്‍ന്ന് കാമുകന്റെ നിര്‍ദേശപ്രകാരം കമ്പനിയുടെ ഏരിയാ മാനേജര്‍ക്കെതിരെ യുവതി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ കാമുകന്‍ തന്നെയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രകാശ് ഷെട്ടിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Reported by Madhyamam
25th August 2010 04:14:31 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations